Thursday, October 30, 2025

ഹിന്ദി അധ്യാപക പരിശീലനം(Hindi Teacher Training)

Must read

ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ അധ്യാപക കോഴ്സിന് അടൂര്‍ സെന്ററില്‍ അപേക്ഷ ക്ഷണിച്ചു. 50 ശതമാനത്തിന് മുകളില്‍ മാര്‍ക്കോടുകൂടി ഹിന്ദിയിലുള്ള പ്ലസ് ടു അല്ലെങ്കില്‍ ഹിന്ദി ബി എ പാസായിരിക്കണം. പ്രായപരിധി 17-35 വയസ്. ഉയര്‍ന്ന യോഗ്യതയും മാര്‍ക്കും ഉള്ളവര്‍ക്ക് മുന്‍ഗണന. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് ഫീസ് ഇളവ് ഉണ്ടാകും. ഫെബ്രുവരി 15 നകം പ്രിന്‍സിപ്പല്‍, ഭാരത് ഹിന്ദി പ്രചാരകേന്ദ്രം, അടൂര്‍, പത്തനംതിട്ട വിലാസത്തില്‍ അപേക്ഷിക്കണം. ഫോണ്‍: 0473 4296496, 8547126028.

- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article