Saturday, April 5, 2025

കൊടുങ്ങല്ലൂരില്‍ ആനയിടഞ്ഞു പരിഭ്രാന്തി പരത്തി

Must read

- Advertisement -

കൊടുങ്ങല്ലൂര്‍: ശ്രീനാരായണപുരത്ത് ആനയിടഞ്ഞു. പടിഞ്ഞാറെ വെമ്പല്ലൂര്‍ കൂനിയാറ ശ്രീ അന്നപൂര്‍ണ്ണേശ്വരി ക്ഷേത്രത്തിലാണ് ഉത്സവത്തിനിടെ ആന(Elephant) ഇടഞ്ഞത്. പുത്തൂര്‍ ഗജേന്ദ്രന്‍ എന്ന കൊമ്പനാണ് ഇടഞ്ഞത്. എഴുന്നള്ളിപ്പിന് ശേഷം ചമയങ്ങള്‍ അഴിക്കവേയാണ് സംഭവം. ക്ഷേത്രത്തില ഉത്സവപ്പന്തല്‍ ആന കുത്തിമറിച്ചിട്ടു. ഉടനെ പാപ്പാന്‍മാര്‍ക്ക്‌ ക്ഷേത്രവളപ്പിലുള്ള മരത്തില്‍ തളക്കാൻ കഴിഞ്ഞതിനാൽ കൂടുതൽ പ്രശ്നങ്ങൾ ഒഴിവായി. കഴിഞ്ഞ ദിവസം കുന്നംകുളത്തും ഇതേ ആനയാണ് ഇടഞ്ഞത്.

See also  വടക്കാഞ്ചേരിയിൽ ഇനി കരിയിലകളും പുകയില്ല
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article