മഹാത്മാഗാന്ധിയുടെ ( Mahatma Gandhi ) രക്തസാക്ഷിത്വദിനം ആചരിച്ചു

Written by Taniniram1

Published on:

മുടിക്കോട് : മുടിക്കോട് പാണഞ്ചേരി മണ്ഡലം കോൺഗ്രസ് 23-ാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വദിനം ആചരിച്ചു. ഷിജോ പി ചാക്കോ അനുസ്മരണയോഗം ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് വി എം ഷിയാസ് അധ്യക്ഷതവഹിച്ചു. നേതാക്കളായ കെ ഐ ചാക്കുണ്ണി, കബിർ താഴത്ത്പറമ്പിൽ, പരമേശ്വരൻ കുറുമാംമ്പുഴ, രജീഷ് ചോറാട്ടിൽ തുടങ്ങിയവർ സംസാരിച്ചു. സ്നേഹവിലാസൻ, അബ്‌ദുള്ള അമ്പലത്ത് വീട്ടിൽ, മുത്ത്, ബാബു കുംബളത്ത്പറമ്പിൽ, ശിവരാമൻ കോഴിപറമ്പിൽ, ഷീബർമോൻ താഴത്ത്പറമ്പിൽ തുടങ്ങിയവർ നേതൃത്വം നൽകി.

Related News

Related News

Leave a Comment