Saturday, April 12, 2025

സംസ്ഥാനചലച്ചിത്ര അവാർഡിന് അപേക്ഷ ക്ഷണിച്ചു

Must read

- Advertisement -

2023 ലെ മലയാള ചലച്ചിത്രങ്ങൾക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡിന്(State Film Award) ഫെബ്രുവരി 5 വരെ അപേക്ഷിക്കാം. 2023 ജനുവരി 1 മുതൽ ഡിസംബർ 31 വരെ സെൻസർ ചെയ്ത കഥാചിത്രങ്ങൾ, കുട്ടികൾക്കുള്ള ചിത്രങ്ങൾ, പ്രസിദ്ധീകരിച്ച ചലച്ചിത്ര പുസ്‌തകങ്ങൾ, ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ച ചലച്ചിത്ര ലേഖനങ്ങൾ എന്നിവയാണ് പരിഗണിക്കുന്നത്. അപേക്ഷാ ഫോമും നിയമാവലിയും ഡൗൺലോഡ് ചെയ്യാം. വെബ്സൈറ്റ് :www.keralafilm.com

See also  വരുന്നു ഹെന്റി കാവില്‍ ചിത്രം ; ആക്ഷന്‍ സ്‌പൈ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article