Tuesday, April 8, 2025

കെഎസ്ആർടിസി: ശമ്പളബാക്കി ഇന്ന്

Must read

- Advertisement -

കെഎസ്ആർടിസി(KSRTC) ജീവനക്കാരുടെ ഡിസംബറിലെ ശമ്പളത്തിന്റെ രണ്ടാം ഗഡു ഇന്നു നൽകുമെന്ന് മാനേജ്മെന്റ്. ജനുവരി അവസാനമായിട്ടും ശമ്പളം ലഭിക്കാത്തതിനാൽ ദുരിതത്തിലായ ജീവനക്കാരുടെ പ്രതിഷേധം ശക്‌തമായിരുന്നു. പെൻഷൻ വിതരണം 2 മാസമായി മുടങ്ങിയി രിക്കുകയാണ്. ഗതാഗത വകുപ്പ് മന്ത്രിയായി ഗണേഷ് കുമാർ ചാർജ്ജ് എടുത്തതിനുശേഷം കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം കൃത്യമായി കൊടുത്തു തീർക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ശമ്പള ബാക്കി ഇന്ന് കൊടുത്തു തീർക്കുന്നത്.

See also  കെഎസ്ആര്‍ടിസി; അഴിച്ചുപണിയുമായി ഗണേഷ്‌ കുമാര്‍
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article