Saturday, June 14, 2025

ജ്യോതികയുടെ ശൈത്താൻ (Shaitan) ; ടീസർ ഇറങ്ങി

Must read

- Advertisement -

ജ്യോതികയുടെ ആദ്യ ഹിന്ദി ചിത്രമായ ശൈത്താന്റെ ടീസർ പുറത്തുവിട്ട് സംഘാടകർ. വികാസ് ബഹല്‍ ( Vikas Bahl) സംവിധാനം ചെയ്യുന്ന ഹൊറർ ത്രില്ലറിൽ (Horror Thriller) അജയ് ദേവ്ഗണ്‍, ജ്യോതിക, മാധവൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ. ജാൻകി ബോദിവാലാ, ആങ്കഡ് മാഹോലെ എന്നിവരാണ് മറ്റ് താരങ്ങള്‍. തിരക്കഥ കൃഷ്ണദേവ് യാഗ്നി, ഛായാഗ്രഹണം സുധാകർ റെഡ്ഡി എന്നിവരാണ്.

See also  50ാം പിറന്നാളിന്റെ നിറവിൽ ഹൃത്വിക്
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article