Friday, July 4, 2025

യുജിസി നെറ്റ് ക്രാഷ് കോഴ്സ്

Must read

- Advertisement -

അയിലൂര്‍ കോളജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ യുജിസി നെറ്റ് ഒന്നാം പേപ്പറിന്റെ 60 മണിക്കൂര്‍ ഓണ്‍ലൈന്‍/ ഓഫ്ലൈന്‍ ക്രാഷ് കോഴ്സ് ആരംഭിക്കുന്നു. താത്പര്യമുള്ളവര്‍ കോളജുമായി ബന്ധപ്പെടുക. ഫോണ്‍: 8547005029, 9495069307, 04923 241766.

See also  ജൂണ്‍ 10 മുതല്‍ ട്രോളിംഗ് നിരോധനം, മന്ത്രിസഭായോഗ തീരുമാനങ്ങള്‍ അറിയാം
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article