റിപ്പബ്ലിക് ദിന പരേഡില്‍ ഇന്ത്യൻ നാവികാസേനാ സംഘത്തെ നയിക്കാൻ ദേവികയും

Written by Taniniram1

Published on:

കോട്ടയം : റിപ്പബ്ലിക് ദിന പരേഡില്‍ ഇന്ത്യൻ നാവികാസേനാ സംഘത്തെ നയിക്കാൻ ദേവിക നമ്പൂതിരിയും. ഡല്‍ഹിയിലെ റിപ്പബ്ലിക് ദിന പരേഡില്‍ ഇന്ത്യന്‍ നാവികസേനയുടെ സംഘത്തെ നയിക്കുന്ന മൂന്ന് വനിതാ പ്ലാറ്റൂണ്‍ കമാന്‍ഡര്‍മാരിലാണ് ഒരാളായി കോട്ടയം സ്വദേശിനിയായ ദേവിക നമ്പൂതിരി ഉള്ളത്. പാലാ രാമപുരം കാരിക്കോട്ട് ഇല്ലത്ത് കെ ഹരികുമാര്‍ നമ്പൂതിരിയുടെയും കവിതാ ദേവിയുടെയും മകളാണ് ദേവികാ നമ്പൂതിരി. ദേവിക നമ്പൂതിരിയെ കൂടാതെ ലഫ്റ്റനന്റ് മുദിത ഗോയല്‍, ലഫ്റ്റനന്റ് ഷര്‍വാണി സുപ്രിയ എന്നിവരും ചേര്‍ന്നാണ് സംഘത്തെ നയിക്കുന്നത്.

Related News

Related News

Leave a Comment