Friday, April 11, 2025

രാമായണ വിചാര സത്രം 27ന്

Must read

- Advertisement -

തൃശൂർ :ശക്തി ബോധി ഗുരുകുലത്തിന്റെ നേതൃത്വത്തിൽ 27ന് രാമായണ വിചാരസത്രം സംഘടിപ്പിക്കുന്നു. കോർപ്പറേഷൻ ഓഫീസിനു മുന്നിൽ വൈകിട്ട് നാലു മുതൽ എട്ടു വരെയാണ് വിചാരസത്രം നടക്കുക. തൃശ്ശൂർ ബ്രഹ്മസ്വം മഠം സെക്രട്ടറി കുമ്പാട്ട് നാരായണൻ ഉദ്ഘാടനം ചെയ്യും. ” വാത്മീകിയുടെ രാമൻ, സഹൃദയരുടെ രാമൻ, ഗാന്ധിജിയുടെ രാമൻ, ഭക്തരുടെ രാമൻ, ഭക്തരുടെ രാമനെ ഹൃദയക്ഷേത്രവും വാത്മീകിയുടെ രാമന് ഭാഷക്ഷേത്രവും മതി ” എന്നതാണ് വിചാര സത്രം മുന്നോട്ടുവയ്ക്കുന്നത്. വിചാരസത്രത്തിൽ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ സംസാരിക്കും.

See also  ട്രെയിനിനും പ്ളാറ്റ്‌ഫോമിനും ഇടയില്‍ കാല്‍ കുടുങ്ങി രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article