Friday, June 13, 2025

നിര്‍മാതാവ് നോബിള്‍ ജോസ് അന്തരിച്ചു

Must read

- Advertisement -

കൊച്ചി : ഹൃദയാഘാതത്തെ തുടര്‍ന്ന് സിനിമാ നിര്‍മാതാവ് നോബിള്‍ ജോസ് അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. 45 വയസായിരുന്നു പ്രായം. സംസ്‌കാരം നാളെ തൃപ്പൂണിത്തുറയില്‍ നടക്കും. കൃഷ്ണന്‍കുട്ടി പണി തുടങ്ങി, എന്റെ മെഴുകിതിരയത്താഴങ്ങള്‍ തുടങ്ങി സിനിമകളുടെ നിര്‍മാതാവാണ് നോബിള്‍ ജോസ്.

See also  കണ്ടെയ്നർ ലോറിയുടെ ഊരിത്തെറിച്ച ചക്രമിടിച്ച് യുവാവ് മരിച്ചു
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article