Saturday, April 19, 2025

നീറ്റ് – എംഡിഎസ് പരീക്ഷ തീയതി ആയി

Must read

- Advertisement -

ന്യൂഡല്‍ഹി : ഡെന്റല്‍ പിജി കോഴ്‌സുകള്‍ക്കുള്ള നീറ്റ് – എംഡിഎസ് പരീക്ഷകളുടെ തീയതി ആയി. മാര്‍ച്ച് 18 നാണ് പരീക്ഷകള്‍ നടക്കുക. പരീക്ഷയുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ ഉടന്‍ ആരംഭിക്കും.

ഫെബ്രുവരി 9 നാണ് ആദ്യം പരീക്ഷ നടത്തുമെന്ന് നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷ്ന്‍ (എന്‍ബിഇ) അറിയിച്ചിരുന്നത്. എന്നാല്‍ നീറ്റ് പിജി മാറ്റിയതിനു പിന്നാലെ നീറ്റ് എംഡിഎസ് പരീക്ഷയും മാറ്റണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു.

See also  ഗവ. അംഗീകൃത സർട്ടിഫിക്കറ്റ്/ഡിപ്ലോമ അപേക്ഷാ തീയതി ദീർഘിപ്പിച്ചു
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article