Wednesday, May 21, 2025

ജ്വല്ലറിയിൽ കവർച്ച

Must read

- Advertisement -

കൈപ്പമംഗലം മൂന്ന്പീടികയിൽ ജ്വല്ലറിയിൽ കവർച്ച.സെൻ്ററിൽ പ്രവർത്തിക്കുന്ന ഐഡിയ ജ്വല്ലറിയിലാണ് കവർച്ച. രാവിലെ കട തുറക്കാൻ എത്തിയപ്പോഴാണ് കവർച്ച അറിയുന്നത്.കടയുടെ പിൻഭാഗത്തെ ചുമർ കുത്തിതുരന്ന് അകത്ത് കയറിയാണ് കവർച്ച നടത്തിയിരിക്കുന്നത്. കൈപ്പമംഗലം പോലീസ് സ്ഥലത്തെത്തി കേസെടുത്തു.

See also  കേന്ദ്രസർക്കാർ സമീപനം: പ്രതിപക്ഷവുമായി മുഖ്യമന്ത്രി ചർച്ച നടത്തും
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article