അഞ്ചാം ക്ലാസുകാരൻ ക്ഷേത്രക്കുളത്തിൽ വീണ് മരിച്ചു

Written by Taniniram Desk

Published on:

ശബരിമല തീർത്ഥാടനത്തിന് മാലയിടാനെത്തിയ അഞ്ചാം ക്ലാസുകാരൻ കുളത്തിൽ വീണ് മരിച്ചു. കൊടുങ്ങല്ലൂർ ശ്രീനാരായണപുരം പോഴങ്കാവ് സ്വദേശി വടുക്കുംചേരി വീട്ടിൽ ഷിജുവിൻ്റെ മകൻ ശ്രുദ കീർത്ത് ആണ് മരിച്ചത്. രാവിലെ ആറ് മണിയോടെ എസ്.എൻ പുരം ശ്രീകൃഷ്ണ ക്ഷേത്രക്കുളത്തിലാണ് സംഭവം.

Leave a Comment