Monday, June 9, 2025

ഓട്ടോറിക്ഷ കടയിലേക്ക് ഇടിച്ചുകയറി 4 പേർക്ക് പരിക്ക്

Must read

- Advertisement -

തൃശൂർ :പറപ്പൂർ പോന്നോർ കല്ലൊരവഴി സെന്ററിൽ ബൈക്കിൽ ഇടിച്ച് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ കടയിലേക്ക് ഇടിച്ചു കയറി 4പേർക്ക് പരിക്ക്. മുണ്ടത്തിക്കോട് സ്വദേശികളായ മനക്കപറമ്പിൽ വീട്ടിൽ മിനി, ശ്രീധരൻ, സുമതി, പുത്തൂരം വീട്ടിൽ മുരളീധരൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

See also  ഉമ തോമസ് മക്കൾക്കു പുതുവത്സരം ആശംസിച്ചു; ആരോഗ്യനിലയിൽ പുരോഗതി…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article