പട്ടിക്കാട് സെന്റ് ഫ്രാൻസിസ് സേവിയേഴ്സ് ഫെറോന പള്ളിയിൽ പെരുന്നാൾ നോട്ടീസ് പ്രകാശനം ചെയ്തു

Written by Taniniram1

Published on:

പട്ടിക്കാട് സെന്റ് ഫ്രാൻസിസ് സേവിയേഴ്സ് ഫെറോന പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ ഫ്രാൻസിസ് സേവിയറിന്റെയും തിരുന്നാൾ മഹാമഹം 2024 ജനുവരി 19 മുതൽ 29 വരെ നടത്തുന്നു. തിരുനാൾ നോട്ടീസ് പ്രകാശനം തൃശ്ശൂർ അതിരൂപത സഹായ മൈത്രൻ ടോണി നീലങ്കാവിൽ, പബ്ലിസിറ്റി കൺവീനർ ഡേയ്സൺ വട്ടേക്കാട്ടുകര, ബിജു നീലങ്കാവിൽ, ജോൺസൺ ചാലക്കൽ എന്നിവർക്ക് നൽകി നിർവഹിച്ചു. ചടങ്ങുകൾക്ക് വികാരി ഫാ ജിജു വള്ളുപ്പാറ, കമ്മിറ്റി അംഗങ്ങൾ, കൈകാരന്മാർ തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Comment