Tuesday, October 21, 2025

വയോധിക ട്രെയിനിൽ നിന്ന് വീണ് മരിച്ചു

Must read

ഒറ്റപ്പാലം : ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ വയോധിക ട്രെയിനിൽ നിന്ന് കാൽവഴുതി വീണ് മരിച്ചു. തിരുവില്വാമല പാമ്പാടി പള്ളിപ്പറ്റ വീട്ടിൽ ദിവാകരന്റെ ഭാര്യ രത്നകുമാരി (63)ആണ് മരിച്ചത്. തൃശ്ശൂർ ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ദീപയുടെ മാതാവാണ്.

- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article