പിന്നോക്ക വിഭാഗം വിദ്യാർത്ഥികൾക്കുള്ള ഫർണിച്ചർ വിതരണം നടത്തി

Written by Taniniram1

Published on:

ഇരിങ്ങാലക്കുട : വേളൂക്കര ഗ്രാമപഞ്ചായത്തിന്റെ 2023 – 24 വാർഷിക പദ്ധതിയുടെ ഭാഗമായി പട്ടികജാതി വിദ്യാർത്ഥികൾക്കായുള്ള വിതരണം ഫർണിച്ചർ നടത്തി. വേളൂക്കര ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ചേർന്ന ചടങ്ങിൽ പ്രസിഡന്റ് കെ എസ് ധനീഷ് വിതരണോദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് ജെൻസി ബിജു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഗാവരോഷ്, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീബ നാരായണൻ, മെമ്പർമാരായ വിൻസെന്റ് കാനംകുടം, പി ജെ സതീഷ്, കെ കെ യൂസഫ്, ശ്യാം രാജ്, പുഷ്‌പം ജോയ്, ഹെഡ്മിസ്ട്രസ്സ് സി ബിന്ദു എന്നിവർ പങ്കെടുത്തു.

Leave a Comment