- Advertisement -
തൃശൂർ : വെടിക്കെട്ട് പൊതുപ്രദര്‍ശനം നടത്തുന്നതുമായി ബന്ധപ്പെട്ട് പെട്രോളിയം ആന്‍ഡ് എക്‌പ്ലോസീവ്‌സ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം. ശേഷം മാത്രമേ വെടിക്കെട്ട് പൊതുപ്രദര്‍ശന ലൈസന്‍സിനുള്ള അപേക്ഷകള്‍ സമര്‍പ്പിക്കാവൂ. നിര്‍ദേശങ്ങള്‍ പാലിക്കാതെ സമര്‍പ്പിക്കുന്ന അപേക്ഷകള്‍ യാതൊരു കാരണവശാലും പരിഗണിക്കില്ലെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.