Saturday, April 5, 2025

വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷിക്കാം

Must read

- Advertisement -

സംസ്ഥാനത്തെ പുറത്തെ ദേശീയ പ്രാധാന്യമുള്ള/ ഐ ഐ ടി, ഐ ഐ എം, ഇന്ത്യന്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് സയന്‍സ് തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മെറിറ്റ്/ റിസര്‍വേഷന്‍ പ്രകാരം പ്രവേശനം ലഭിച്ച് ബിരുദ, ബിരുദാനന്തര കോഴ്‌സുകള്‍ക്ക് പഠിക്കുന്ന ഒ ഇ സി, ഒ ബി സി (എച്ച്) വിഭാഗക്കാര്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷിക്കാം. വിശദമായ വിജ്ഞാപനവും മാര്‍നിര്‍ദേശങ്ങളും www.bcdd.kerala.gov.in ല്‍ ലഭിക്കും. www.egrantz.kerala.gov.in മുഖേന ഡിസംബര്‍ 15നകം അപേക്ഷ നല്‍കണം. ഫോണ്‍: 0491 2505663.

See also  പൊതുജനങ്ങളുടെ പരാതിയിൽ സമയബന്ധിതവും വസ്തുനിഷ്ഠവുമായ മറുപടി നൽകണം: വിജിലൻസ് കമ്മിറ്റി യോഗം
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article