Friday, April 4, 2025

മാപ്രാണം സ്വദേശിനി പി ആർ ഷഹനയ്ക്ക് മലയാള സാഹിത്യത്തിൽ ഡോക്റേറ്റ്

Must read

- Advertisement -

ഇരിങ്ങാലക്കുട: കണ്ണൂർ സർവ്വകലാശാലയിൽ നിന്ന് മലയാള സാഹിത്യത്തിൽ ഡോക്ടറേറ്റു കരസ്ഥമാക്കി മാപ്രാണം സ്വദേശിനി പി ആർ ഷഹന.

ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളെജിലെ അധ്യാപികയായ ഷഹന എഴുത്തുകാരനും പൊതു പ്രവർത്തകനുമായ ആർ എൽ ജീവൻലാലിന്റെ ഭാര്യയാണ്.

കാറളം സ്വദേശികളായ പള്ളിപ്പറമ്പിൽ റഷീദിന്റെയും റസിയയുടെയും മകളാണ് ഷഹന. മകൾ. കനൽ കതിർ.

See also  കൊച്ചി ഡിഎല്‍ഫ് ഫ്‌ളാറ്റിലെ 5000 ഓളം പേര്‍ ചികിത്സയില്‍ ;രോഗം പകര്‍ന്നത് കുടിവെളളത്തില്‍ നിന്ന് ?
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article