Monday, June 16, 2025

ഭിന്നശേഷി കലോത്സവം

Must read

- Advertisement -

ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് ഭിന്നശേഷി കലോത്സവം പ്രസിഡന്റ് ആൻസി വില്യംസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.ജി.പ്രമോദ് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ ലളിത ഗോപി, ശാരി ശിവൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ടി.കെ.അഷ്റഫ്, സി.കെ.വിശ്വംഭരൻ, ടി.എസ്.മണികണ്ഠൻ, ബിഡിഒ സി.കെ.വിനീത്, സിഡിപിഒ അർച്ചന, സ്റ്റെല്ല എന്നിവർ പ്രസംഗിച്ചു.

See also  ഉത്സവത്തിനിടെ വെടിവെപ്പ്; യുവാവിന്റെ കഴുത്തിന് പരിക്ക്
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article