ജയിലിലെ ഭക്ഷണത്തില്‍ മുടി കണ്ടതു ചോദ്യം ചെയ്ത തടവുകാരന്റെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ചെന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു. പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ ഉദ്യോഗസ്ഥനെതിരേയാണ് പരാതി.
Related News
Written by Taniniram Desk
Updated on: