Friday, April 11, 2025

20 ലക്ഷം വീടുകളിൽ അക്ഷതം എത്തിച്ച് മഹാസമ്പർക്ക പരിപാടി സംഘടിപ്പിച്ചു

Must read

- Advertisement -

തൃശൂർ: ശ്രീരാമജന്മഭൂമി തീർഥ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠയുടെ സന്ദേശവുമായി കേരളമാകെ ഒറ്റദിവസം കൊണ്ട് 20 ലക്ഷം വീടുകളിൽ അക്ഷതവും ലഘുലേഖകളും എത്തിച്ച് ആർഎസ്എസിന്റെ മഹാസമ്പർക്ക പരിപാടി. അയോധ്യയിൽ നിന്നു പൂജിച്ചെത്തിച്ച അക്ഷതവും ശ്രീരാമക്ഷേത്രത്തിന്റെ ചിത്രവും ലഘുലേഖയുമാണു ഇന്നലെ വീടുകളിൽ എത്തിച്ചതെന്നു ശ്രീരാമജന്മഭൂമി തീർഥക്ഷേത്ര സമിതി സംയോജകൻ ടി.വി.പ്രസാദ് ബാബു അറിയിച്ചു. 14 ദിവസമായി ഭവനസന്ദർശനം തുടരുന്ന 36,000 സംഘങ്ങൾക്കു പുറമേ സ്ത്രീകളുടെ പതിനായിരം സംഘങ്ങളും സമ്പർക്ക പരിപാടിയിൽ പങ്കാളികളായി.

See also  രാമക്ഷേത്രത്തിന് ബോംബ് ഭീഷണി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article