കൊ​ടു​ങ്ങ​ല്ലൂ​രി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് പ​രി​ഹാ​ര​മി​ല്ല പ്ര​തി​ഷേധം ശക്തം

Written by Taniniram1

Published on:

കൊ​ടു​ങ്ങ​ല്ലൂ​ർ: ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് പ​രി​ഹ​രി​ക്കാ​ൻ ന​ട​പ​ടി കൈ​ക്കൊ​ള്ളാ​ത്ത അ​ധി​കൃ​ത​ർ​ക്കെ​തി​രെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യി. താ​ല​പ്പൊ​ലി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ എ​ത്ര​യും വേ​ഗം പ​രി​ഹാ​രം ഉ​ണ്ടാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വി​വി​ധ സം​ഘ​ട​ന​ക​ൾ രം​ഗ​ത്തു​വ​ന്നു. കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ സി​വി​ൽ സ്റ്റേ​ഷ​ന് മു​ന്നി​ൽ പ്ര​തി​ഷേ​ധ സ​ദ​സ്സ് ന​ട​ത്തി.

വാ​ഹ​ന​ങ്ങ​ൾ​ക്ക് ക​ട​ന്നു​പോ​കാ​ൻ അ​നു​ബ​ന്ധ റോ​ഡ് ഉ​ണ്ടാ​ക്കി​യ​ശേ​ഷ​മേ ദേ​ശീ​യ​പാ​ത​യി​ൽ പ​ണി തു​ട​ങ്ങാ​വൂ എ​ന്നി​രി​ക്കെ അ​തൊ​ന്നും പാ​ലി​ക്കാ​തെ ജ​ന​ങ്ങ​ളെ ദു​രി​ത​ത്തി​ലാ​ക്കു​ന്ന ന​ട​പ​ടി​യാ​ണ് അ​ധി​കൃ​ത​ർ സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് പ്ര​തി​ഷേ​ധം യോ​ഗം കു​റ്റ​പ്പെ​ടു​ത്തി.

ഡി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​എം. നാ​സ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്റ് ഇ.​എ​സ്. സാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി.​എം. ജോ​ണി, കെ.​പി. സു​നി​ൽ​കു​മാ​ർ, കെ.​വി. ബാ​ല​ച​ന്ദ്ര​ൻ, കെ.​എ​ച്ച്. വി​ശ്വ​നാ​ഥ​ൻ, ഡി​ൽ​ഷ​ൻ കൊ​ട്ടെ​ക്കാ​ട് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ദേ​ശീ​യ​പാ​ത നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രു മാ​സ​ത്തോ​ള​മാ​യി ബൈ​പാ​സി​ലെ വാ​ഹ​ന​ഗ​താ​ഗ​തം നി​രോ​ധി​ച്ച് കൊ​ടു​ങ്ങ​ല്ലൂ​ർ ന​ഗ​ര​ത്തെ ഗ​താ​ഗ​ത​ക്കു​രു​ക്കി​ലെ​ത്തി​ച്ച നാ​ഷ​ന​ൽ ഹൈ​വേ അ​തോ​റി​റ്റി ന​ട​പ​ടി​ക്കെ​തി​രെ സാ​മൂ​ഹി​ക, സാം​സ്കാ​രി​ക, രാ​ഷ്ട്രീ​യ സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ പ്ര​തി​ഷേ​ധം ഉ​യ​ര​ണ​മെ​ന്ന് ഹെ​ൽ​ത്ത് കെ​യ​ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ആ​വ​ശ്യ​പ്പെ​ട്ടു. രോ​ഗി​ക​ളു​മാ​യി പോ​കു​ന്ന ആം​ബു​ല​ൻ​സു​ക​ൾ പോ​ലും കു​രു​ക്കി​ൽ വ​ല​യു​ക​യാ​ണ്. പൊ​തു​ഗ​താ​ഗ​തം താ​റു​മാ​റാ​ക്കു​ന്ന നി​ല​പാ​ടു​ക​ൾ​ക്കെ​തി​രെ ജ​നാ​ധി​പ​ത്യ​സ​മൂ​ഹം സം​ഘ​ടി​പ്പി​ക്കു​ന്ന ഏ​ത് അ​ഹിം​സാ​ത്മ​ക പ്ര​തി​ഷേ​ധ​ത്തി​നും ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ക്കു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

See also  എഡ്വിൻ ജോസ് ചിറ്റിലപ്പിള്ളിക്ക് വെസ്റ്റേൺ മെഷിഗൺ യൂണിവേഴ്‌സിറ്റി ജി ടി ഇ അവാർഡ്

Leave a Comment